പെണ്ണ്......ആരാൻ്റെ വീട്ടിലെ അടുക്കളക്കാരി ആവാൻ അങ്ങോട്ടു പണം കൊടുത്ത് പറഞ്ഞയക്കപ്പെടുന്നവൾ... -
പെണ്ണ്......ആരാൻ്റെ വീട്ടിലെ അടുക്കളക്കാരി ആവാൻ അങ്ങോട്ടു പണം കൊടുത്ത് പറഞ്ഞയക്കപ്പെടുന്നവൾ...
-
ഒന്നും ഇല്ലായ്മ ആണെന്റെ എല്ലാമെല്ലാം.... -
ഒന്നും ഇല്ലായ്മ ആണെന്റെ എല്ലാമെല്ലാം....
മതമിളകിയ മനുഷ്യനോളം വരില്ല മദമിളകിയ ഒരാനയും.... -
മതമിളകിയ മനുഷ്യനോളം വരില്ല മദമിളകിയ ഒരാനയും....
മറക്കുവാൻ ആഗ്രഹിച്ചതൊന്നും മറന്നില്ലെങ്കിലും ഓർക്കുവാൻ ആഗ്രഹിച്ച പലതും മറന്നു പോയിരിയ്ക്കുന്നു...... -
മറക്കുവാൻ ആഗ്രഹിച്ചതൊന്നും മറന്നില്ലെങ്കിലും ഓർക്കുവാൻ ആഗ്രഹിച്ച പലതും മറന്നു പോയിരിയ്ക്കുന്നു......
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ നെഞ്ചു തകർന്ന് കരയുമ്പോഴെന്നെ നെഞ്ചോട് ചേർക്കുമെൻ യേശു നാഥാ... -
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം ഒത്തിരി നൊമ്പരം തന്നീടുമ്പോൾ നെഞ്ചു തകർന്ന് കരയുമ്പോഴെന്നെ നെഞ്ചോട് ചേർക്കുമെൻ യേശു നാഥാ...
കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെ ഇറങ്ങിപ്പോയ ഇല ഒരിയ്ക്കലും കരുതിയിരിയ്ക്കില്ല തന്നെ ഒറ്റയ്ക്കാക്കി കാറ്റ് പോയ്കളയുമെന്ന് ... -
കാറ്റ് വന്ന് വിളിച്ചപ്പോൾ കൂടെ ഇറങ്ങിപ്പോയ ഇല ഒരിയ്ക്കലും കരുതിയിരിയ്ക്കില്ല തന്നെ ഒറ്റയ്ക്കാക്കി കാറ്റ് പോയ്കളയുമെന്ന് ...