Aysha   (Ann)
4 Followers · 7 Following

Me and Mine
Joined 26 March 2024


Me and Mine
Joined 26 March 2024
26 APR AT 21:57

നിന്നിലലിയാൻ കൊതിക്കുന്ന
മഴത്തുള്ളിയാണ് ഞാൻ

-


4 APR AT 15:57

Listen....
But dont loose your own voice

-


3 APR AT 21:26

You crossed my mind..

-


3 APR AT 19:49

Everything is there
But where am I ??

Can anyone find me ??
I don't known where Iam....

-


2 APR AT 23:26

പ്രിയപ്പെട്ട എന്നോട്,
മാപ്പ്...
മറ്റെല്ലാതിനെയും
നിന്നെക്കാൾ പരിഗണിച്ചതിന്
സ്വാർത്ഥയാകാതിരുന്നതിന്....

-


1 APR AT 12:19

"I LOVE BEING LOVED
BY THE ONE I LOVE"

-


31 MAR AT 16:50

तुमसे मुहब्बत कुछ ऐसी है।
तुम सिर्फ खयालो मे ही नहीं,
दुआओ मे भी रहती हो।

-


30 MAR AT 10:35

रास्ते नही,
तो राही कहाँ ।
राही नही,
तो मन्ज़िल कहाँ....

-


28 MAR AT 23:43

നീ
നീ എന്റെ ഹൃദയം തൊട്ടു
അന്നു ഞാൻ മെല്ലെ വിടർന്നു
നീ തന്ന സ്വപ്‌നങ്ങൾ കണ്ടു
അന്നു ഞാൻ വിരിഞ്ഞു നിന്നു
കുഞ്ഞിളം കാറ്റായ് നീ
എന്നെ തലോടുമ്പോൾ
അറിയാതെ നിന്നിൽ ഞാൻ ചേർന്നു
നീ എന്റെ അരികിലായ്
വന്നു നിൽക്കും നേരം
എന്നിലെ എന്നെ ഞാനറിഞ്ഞു
ഒടുവിലൊരു സന്ധ്യയിൽ
വിട പറഞ്ഞകലുന്ന
സൂര്യനായ് നീ എങ്ങോ മാഞ്ഞു
ഞാനും ഏകയായ് മിഴി പൂട്ടി നിന്നു

-


27 MAR AT 0:03

Finding me cause iam lost....

-


Fetching Aysha Quotes