24 MAR 2018 AT 13:01

ജലം ജീവാമൃതം
പാഴാക്കിയാൽ സർവ്വനാശം
വറ്റി വരണ്ട സ്രോതസ്സുകളും
ഉണങ്ങിയ ചെടികളും
തൊണ്ട വറ്റിയ മനുഷ്യനുമുള്ളൊരു
ഭാവി വിദൂരമല്ല
ഓരോ തുള്ളിയിലെ ജീവന്റെ വില
അന്ന് നാമറിയും.

- YQ Malayalam