Vysakh Ajith  
8 Followers · 6 Following

Joined 15 May 2019


Joined 15 May 2019
Vysakh Ajith 17 MAY AT 0:28

Girl,I need you to set my sky ablaze
And together we'll walk...
Till this road bends at the edge of the world
Through the ruins of old city
And we will paint it all red and red,and more red

-


10 likes
Vysakh Ajith 17 MAY AT 0:08

ഇരുട്ടിനെ പെറ്റിട്ട പെണ്ണിനോട്
മുടിയഴിച്ച പനമരം ചിരിച്ചു
നോവുണ്ടോ പെണ്ണേ?
നോവാറ്റാൻ കാറ്റ് വേണോ പെണ്ണേ
നോവേറ്റാൻ ഇച്ചിരി കള്ള് വേണോ

-


13 likes
Vysakh Ajith 15 MAY AT 23:12

We left the hall unlit,for you were afraid, the true you might deroot our reality when lit

-


Show more
19 likes · 2 comments
Vysakh Ajith 15 MAY AT 22:25

കരിമ്പനക്കാൽ വിടർത്തി,കരിംകൂന്തൽ മാറിൽ പടർത്തി,തോല്യം പറഞ്ഞ് ചിരിച്ച് വിളിച്ചു
വാ ഒരു കഥ പറയാനുണ്ട്..
എന്ത് കഥ...
ഒരു എരണംകെട്ട കഥ...
എന്തിന്റെ കഥ..
ഒരെരണക്കേടിന്റെ കഥ..

-


24 likes · 1 share

Seems Vysakh Ajith has not written any more Quotes.

Explore More Writers
YQ_Launcher Write your own quotes on YourQuote app
Open App