16 FEB 2018 AT 19:15

"ഒന്നറുത്തെടുത്താൽ കരിയുന്ന പനിനീർ
പൂവിനെക്കാൾ എനിക്കിഷ്ടം മുറ്റത്തെ
തൊടിയിലും പറമ്പിലും തഴച്ചു വളരുന്ന
ചൊകന്ന ചെമ്പരത്തിയോടാണ് സഖാവേ..."

- ഭ്രാന്തൻ