Vaishali Sairam   (thunder_bird)
167 Followers · 38 Following

read more
Joined 14 December 2017


read more
Joined 14 December 2017
15 NOV 2021 AT 23:33

കാലം മായ്ക്കാത്ത ചിത്രങ്ങളോട്

6 ഇഞ്ച് സ്ക്രീനും അതിലും കുഞ്ഞ് ലെൻസും വച്ച് ഓർമകളെ ഒപ്പിയെടുത്ത് ചിത്രങ്ങൾ വരച്ചു നാം.

ആടിയും പാടിയും ചിരിച്ചും കരഞ്ഞും കലഹിച്ചും കഥപറഞ്ഞും പിന്നിട്ട നാളുകളുടെ ഓർമചിത്രങ്ങൾ.

കാലം കടന്നു പോയി. മനുജനും പ്രായമായി. കൂട്ടിക്കെട്ടിയ ചരടുകൾ മെല്ലെ അയഞ്ഞു.

എങ്കിലും മാറാതെ മായാതെ നിൽക്കുന്നു, ചിത്രങ്ങളെ, നിനക്ക് മറവിയില്ലെ?!

-


15 NOV 2021 AT 15:28

കഥയില്ലാത്തവൻ്റെ കഥ

അയാൾ ഒരു കഥയില്ലാത്തവന.

എപ്പോഴും ഏതോ ലോകത്ത് എന്തോ ആലോചനയിൽ, വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നുണ്ടാവും.

ആർക്കും അറിയില്ല അയാളുടെ പേരോ നാടോ... ഒന്നും. ഒരു ദിവസം എവിടെയോ നിന്ന് വന്നു. അവിടെ താമസിക്കാൻ തുടങ്ങി. ഇടയ്ക്ക് പുറത്തിറങ്ങും. ബസ്സ് കേറി എങ്ങോട്ടോ പോകും. സന്ധ്യക്ക് മുന്നേ തിരിച്ചെത്തും.

ഒരു ദിവസം അയാളെ കാണാതായി!

(Read Description)

-


9 NOV 2021 AT 12:26

That photograph,
Which had long stories to say
Now waits for its way to the Recycle Bin

That photograph,
Which captured the moments of friendship
Now chokes itself in anger.

That photograph,
Which was kept a secret
Alas, will never see light again!

Hey Photographs,

You froze time.
And you never knew that times change?
Please edit yourself!
Coz everything changes over time!

-


8 NOV 2021 AT 20:17

Disappointments were no longer shattering.
Achievements were no longer euphoric.

And people no longer affected my mind.

Finally, Inner Peace!

-


6 MAY 2020 AT 1:40

ഒരുപാട് ചിന്തിക്കാൻ കഞ്ചാവ് അടിക്കണം എന്നൊക്കെ പറയുന്നത് വെറുതെയാണ്...
ഭ്രാന്തൻ ചിന്തകൾ വളർന്നു പന്തലിക്കാന് കുറച്ച് നേരം വെറുതെ ഇരുന്നാൽ മാത്രം മതി....
ഏറ്റവും വലിയ തമാശ എന്തെന്നാൽ...
ഇൗ ചിന്തകൾ പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുക കൂടുതൽ ആശയക്കുഴപ്പത്തിലാണ്.
ഒടുവിൽ ഉള്ള മനസമാധാനം കപ്പല് കേറി നമ്മളെ ഒരു 'Psycho' ആക്കി അതങ്ങ് പോകും.

-


29 APR 2020 AT 18:42

Can't believe that you are already here!
How come the bright May Flowers
never called out your arrival!
When did April just disappear like that!
Anyways,
Welcome to the lockdown life!
And just be slower...

-


23 APR 2020 AT 13:11

പൊടി പിടിച്ചു നിന്ന ആ മുറിയിൽ കയറിയപ്പോൾ ഒരു നിമിഷം മനസ്സ് ഒന്ന് പിടച്ചു. ഓർമകളുടെ സ്വരം അപ്പൊഴും അവിടെ ഉച്ചത്തിൽ കേൾക്കാമായിരുന്നു. ഒരിക്കൽ തന്റെ ലോകം തന്നെ ഇൗ മുറിയായിരുന്നല്ലോ.
"എന്ത്യെ ഈ വഴികൊക്കേ...സ്ഥലം മാറി കേരിയതാണോ?"
പരിഹാസം നിറഞ്ഞ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. ഒരു ചിരിയിൽ മറുപടി ഒതുക്കുനതാവും നല്ലത്. പറയാൻ ഉത്തരങ്ങൾ ഒന്നും ഇല്ല.
"എവിടെ തന്റെ പുതിയ കൂട്ടുകാരൊക്കെ?"
മറുപടി വീണ്ടും മൗനമായി. ഇൗ നിശ്ശബ്ദത ഞങ്ങൾക്കിടയിൽ പരിചിതമായിരുന്നില്ല.
"ഇന്ന് പുസ്തക ദിനം ആണത്രെ".
എല്ലാവരും ചിരിച്ചു.
മരിച്ചവർ ജന്മദിനങ്ങൾ ആഘോഷികാറില്ലത്രെ!

-


28 FEB 2020 AT 22:39

Hope is really a strong word!
Something which drives you forward
even when you have messed up
everything.
That hope, that everything will be
alright
IS THE BIGGEST STRENGTH

-


30 OCT 2019 AT 19:32

Sorry for being the biggest REGRET of you life.

-


26 SEP 2019 AT 13:29

ചില തീരുമാനങ്ങൾ ഒട്ടും ആലോചിക്കാതെ എടുകണം...
ഒരുപാട് ആലോചിക്കാൻ നിന്നാൽ ചിലപ്പോൾ നമ്മൾ പിന്മാറിയേക്കും...
എന്നാലും അങ്ങനെ എടുക്കുന്ന ചില തീരുമങ്ങളായിരിക്കും ചിലപ്പോൾ നമ്മൾ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം...

-


Fetching Vaishali Sairam Quotes