The hidden writer   (The hidden writer)
0 Followers · 5 Following

Joined 30 June 2019


Joined 30 June 2019
19 SEP 2022 AT 23:23

ഇനിയൊരു ജന്മം രണ്ടു ഉറുമ്പായി ജനിക്കണം
ഒന്നിച്ചോത്തിരി ഭാരങ്ങൾ താങ്ങണം
മധുരങ്ങളോരോന്നും പങ്കിട്ടെടുക്കണം
വെള്ള മന്ദാരങ്ങളിൽ നിന്നും ചുവന്ന റോസാപ്പൂക്കളിലേക്കു നീങ്ങണം
നിറമുള്ള വസന്തത്തിന്റെ ലോകത്ത് നമുക്കങ്ങനെ സഞ്ചരിക്കണം
ഒരുനാൾ പൂത്തു നിൽക്കുന്ന മാന്തള്ളിർ കൊമ്പിലിരുന്നു ലോകത്തിന് നെറുകയില്ലെന്നപോലെ ചുംബിക്കണം....

-


19 SEP 2022 AT 23:07

അകത്തെ നോവൊന്നും അറിയാതിരിക്കാൻ പുറത്തൊരു പുഞ്ചിരി കാവലാണെപ്പോഴും

-


30 NOV 2021 AT 20:57

ആരും ഒന്നും എല്ലായിപ്പോഴും ഉണ്ടാവില്ലെന്നു വിചാരിച്ചു തുടങ്ങിയാൽ പിന്നെ ജീവിതം എളുപ്പമാണ്...

-


23 AUG 2021 AT 21:05

മഴ നൽകിയ ബീജവും പേറി കാറ്റ് അലഞ്ഞത് ഇലകൾക്കുള്ളിൽ അവയെ സമ്മാനിക്കാനായിരുന്നു

-


21 AUG 2021 AT 10:19

ഉള്ളവന് പൊന്നോണം ഇല്ലാത്തവനു എന്തോണം

-


8 AUG 2021 AT 13:20

എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടെന്നു കാലം തെളിയിക്കുന്നത് വരെ മാത്രമേ ഉള്ളു.. അവരുടെ ഇഷ്ടങ്ങളിൽ നമ്മളുണ്ടെന്നുള്ള വിശ്വാസം.

-


7 AUG 2021 AT 15:50

Never wait for someone to make you happy

-


25 JUL 2021 AT 10:25

ആദ്യ ഇലകൾ കൊഴിഞ്ഞപ്പോഴേ മരങ്ങൾ പോലും കരഞ്ഞിരുന്നുള്ളു

-


24 JUL 2021 AT 23:06

"Be there for your loved ones in those moments that are important to them;not just the moments that are convenient for you"

-


24 JUL 2021 AT 0:13

Cause I'd Rather Fight With You Than Laugh With Another

-


Fetching The hidden writer Quotes