QUOTES ON #ഓൾ

#ഓൾ quotes

Trending | Latest
4 AUG 2020 AT 2:52

എന്നെ തുറന്ന് നോക്കിയപ്പോഴല്ലേ
അറിഞ്ഞത് എനിക്കുള്ളിൽ
എന്നേക്കാളധികം നീയാണെന്ന്...

-


4 MAY 2020 AT 12:18

സ്കൂൾ സമയത്ത്
എന്നെ കാലത്തെണീപ്പിക്കുന്ന
അലാറം ആയിരുന്നു നീ......

-


9 APR 2021 AT 2:40

അടുത്ത ജന്മത്തിലും
എനിക്ക് ഞാനായാ മതി...

-


9 APR 2021 AT 17:35

എന്നാലേ എനിക്കും ഞാനായി ജീവിക്കാനാകൂ.

-