QUOTES ON #YQMALAYALAMQUOTES

#yqmalayalamquotes quotes

Trending | Latest

ജീവിതം പലപ്പോഴും ഇങ്ങനെയാണ്....
നിർവികാരമായി എടുത്തണിഞ്ഞ ചായങ്ങളിലൂടെയുള്ള യാത്ര.............!!

-



അത്രമേൽ വിശ്വസിച്ചൊരാളാൽ വഞ്ചിക്കപ്പെടാനും ഒരു യോഗം വേണം...

-


30 NOV 2018 AT 23:39

വാർദ്ധക്യം പിടിപെട്ട്
മരണത്തോട് കൈ പിടിക്കുന്ന
അവസാന സമയത്ത്.,

നിന്നെ ഈ നെഞ്ചത്ത് ചേർത്ത്
വെക്കണം.,
എന്നിട്ട് ആ ചുളിവ് വീണ നെറ്റിയിൽ ചുംബനങ്ങൾ നൽകി മൊഴിയണം എനിക്ക്.....

"ഈ ജന്മം മുഴുവൻ പ്രണയിച്ചിട്ടും... മതിയായില്ലലോ എനിക്ക്..."

-


23 JUL 2020 AT 20:29









-



Don't try to judge me by ma body.
I don't want to be perfect for others.

-


16 MAR 2019 AT 21:59

കണ്ടു തീർക്കാത്തൊരു പ്രപഞ്ചമുണ്ട്...
അപൂർണ്ണരായ് എരിഞ്ഞ നേരിന്റെ വസന്തം,
പൂത്ത് തളിർക്കണം....
എരിഞ്ഞ് സ്വയമൊരു പ്രകാശമായ്തീരണം...
എളിമ മനസ്സിൽ തെളിഞ്ഞു നിൽക്കണം..
അറിയണം. ഒരു പച്ച മനുഷ്യൻ ഇവിടെ ജിവിച്ചിരുന്നു എന്ന്.

-



"ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് നീയിപ്പോൾ... "
എന്റെ എഴുത്തുകൾ വായിച്ചുകൊണ്ടവൻ പറഞ്ഞു

-



ചില നേരത്ത് മൗനം തന്നെയാണ് നല്ലത്. അത്രമേൽ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാൻ പറ്റാത്തപ്പോഴൊക്കെയും മൗനം തന്നെയാണ് നല്ലത്...

-


26 SEP 2020 AT 0:13

വിട

-