QUOTES ON #SOUHRUDHAM

#souhrudham quotes

Trending | Latest
8 MAY 2020 AT 0:40

നിന്നിലെ നീ എവിടെയാണ് അവിടെയാണ് ഞാനും.ഒരു നിഴല്‍ പോലെ, അതുമല്ലെങ്കിൽ നിന്റെ ആത്മമാവിലെ ഓരോ നീശ്വാസത്തിനുമിടയിൽ ഞാനുണ്ട്..

-


20 NOV 2019 AT 9:35

നിന്നെ ചേർത്ത് നിർത്താനുള്ള
ഒരടുപ്പവും
അകറ്റി നിർത്താനുള്ള
അപരിചിതത്വവും....
മത്സരിക്കാറുണ്ട്.......
പലപ്പോഴും .....

-


18 NOV 2020 AT 15:01

ഓർമ്മയിലൊരു
വസന്തകാലം
തീർത്ത്
ഒടുവിൽ നീയും
മടങ്ങിയിരിക്കുന്നു...
തിരികെ വരുമെന്ന
പ്രതീക്ഷയോടെ
വീണ്ടുമൊരു
വസന്തത്തിനായ്
കാത്തിരിക്കാം...

-


26 SEP 2019 AT 10:37

ഒരിക്കലും കണ്ടിട്ടില്ലാത്തവർക്ക്
ജീവിച്ചിരിപ്പുണ്ടെന്ന തെളിവ്
തന്നെയാണ് അക്ഷരങ്ങൾ,

വെറും അക്ഷരങ്ങളിലൂടെ
ഞാൻ ജീവിക്കുന്നില്ലെ
നിങ്ങൾക്ക് മുന്നിൽ....!|!

-


16 AUG 2019 AT 17:41

ചില വെക്തികളോട് നമുക്ക് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നും... കൂടെ കൂട്ടണമെന്ന് തോന്നും അത് സൗഹൃദമായാലും.... സ്നേഹമായാലും...

-



കാരണം ഇല്ലാതെ
കാരണം പോലും മരണപ്പെടുന്നു
കാര്യകാരണം ബോധിപ്പിക്കാതെ..

-


26 APR 2019 AT 1:29


സൗഹൃദം അത്യുന്നതം മനോഹരം
പ്രതിസന്ധി ഏതുമായിക്കോട്ടെ?
അവരാണ് നമുക്കെല്ലാം....
മനസ്സറിഞ്ഞു പുഞ്ചിരിച്ചാൽ മതി
എല്ലാം മറക്കാൻ......
പുതു ജീവിതം ആനന്ദം പകരാൻ

-


27 MAY 2021 AT 23:09

ബോധ്യപ്പെടുത്തലുകളുടെ
ആവശ്യമില്ലാതെ
തന്നെ പരസ്പരം
മനസ്സിലാക്കുന്നവരാണ്
യഥാർത്ത സൗഹൃദങ്ങൾ...

-


24 JUL 2020 AT 21:00

കാരണങ്ങൾ ഇല്ലാതെ.........
നമ്മിലേക്ക്‌ എത്തിച്ചേർന്നു.........
പിന്നീട്
നാം എത്ര വിട്ടുമാറിയാലും.........
ഇല്ലാത്ത കാരണം കണ്ടെത്തി
നമ്മെ പിൻതുടരുന്ന ചിലരുണ്ടാകും.

-


5 MAY 2018 AT 23:14

സൗഹൃദക്കായലിൽ അലിഞ്ഞുചേർന്ന് ആത്മാവിനോളം സ്നേഹവും കരുതലും നൽകിയ, ഹൃത്തിനുള്ളിൽ തണലും സുഗന്ധവും പകർന്നൊരു വാടാത്ത പൂമരമായ്‌ ഉള്ളം നിറച്ച പ്രിയ ചങ്ങാതിമാരാണ് ആകെയുള്ള സമ്പാദ്യം.

-