QUOTES ON #MALLUGRAM

#mallugram quotes

Trending | Latest
26 SEP 2020 AT 20:35

കണ്ടത് മനോഹരവും കാണാത്തതു
അതിമനോഹരവും എന്നാണല്ലോ അതുകൊണ്ടാകാം കാണാത്ത ദൈവം
നമ്മുക്ക് ഇത്ര പ്രിയപെട്ടവനായത്

-


26 DEC 2020 AT 17:12

मेरे प्रिय लेखकों,
मैं किसान पुत्र सदा ही अपने माता-पिता का आभारी रहूंगा। मेरे अस्तित्व का निर्माण मेरे माता-पिता के पैरों के नीचे जमी धूल से हुआ है। अब तक मेरा सफर जारी है। इस सफर में अपने हृदय में छिपी कला शैली का आह्वान कर रहा हूं ,मेरे ह्रदय की हर चीख अत्यंत ऊंचे स्वर में पुकार पुकार कह रही है, "पुत्र तुम्हारे ह्रदय में छिपी कला शैली न केवल तुम्हें प्राप्त होगी अपितु उसे आप सारे संसार के समक्ष ला सकोगे" ए पुकार हृदय कि नहीं अपितु मेरे मां की है।भगवान शिव की महान कृपा होगी तो मैं अपने आपको माता पिता के पैर की धूल के सामान बन पाऊं तो यह मेरा सौभाग्य होगा शिव जी का आशीर्वाद होगा।।

-


12 AUG 2020 AT 21:45

നീ ഇന്നലെയും എന്റെ സ്വപ്നത്തിൽ
പുനർജനിച്ചു....
നീ ഉറങ്ങുന്ന മനസ്സിനെ
തൊട്ടു ഉണർത്താനായി
ഒരു ചുടു ചുംബനമെന്നൊരു
ചെപ്പടി വിദ്യ കൊണ്ടെന്റെ
അധരം നുകർന്ന് നീ വീണ്ടു
ഉഷസ്സിൽ എന്നെ ഇരുട്ടിലാക്കി ....

🎃🎈

-


27 JAN 2019 AT 22:12

വാടിയ പൂവിനും തോന്നി
ഒരു മോഹം,

'നനഞ്ഞു തീരണം,
പ്രണയമാം മഴയിൽ'

-


25 FEB 2020 AT 12:09

വീണ്ടും ഒന്നൂടി ആ ഓർമ്മകളുടെ
പടി ചവിട്ടണം..
പാളിവരുന്ന നോട്ടങ്ങളെ
അവഗണിക്കണം
ഇരട്ടപ്പേര് വിളിച്ചവനെ തിരിഞ്ഞ്
തറപ്പിച്ചൊന്ന് നോക്കണം
എല്ലാ പാത്രത്തീന്നും കയ്യിട്ടു
വാരി തിന്നണം
കളിയാക്കലിൽ നിന്നു
കരുത്തു നേടണം
പങ്കുവെയ്ക്കലിന്റെ
സ്നേഹമറിയണം
ഒരിക്കൽക്കൂടി ആ പടി ചവിട്ടണം
ഒത്തുചേരലിന്റെ
സന്തോഷമറിയണം.

-



തലയിൽ
ഒരു വേദന
രൂപപ്പെടുന്നുണ്ട്
തലവേദന..
ഇപ്പോൾ
അതെനിക്ക്
ഒഴിഞ്ഞു പോകാത്ത
"തലവേദനയായി"
തുടരുന്നുണ്ട്

-



വാരിക്കോരി തന്നാലും
വാങ്ങിവെക്കാനാവാത്ത
ഇടമാണ് കല്ലറയെന്നറിയുക

-


12 MAY 2019 AT 19:46

നീയറിഞ്ഞുവോ?
ഞാനിന്നലെ പഴയ എന്നെ കണ്ടു.
മഴ നനയാതിരിക്കാൻ ഓടി കയറിയത്
ഡിവിഷനുകൾ ഒന്നാകുന്ന
നമ്മുടെ വരാന്തയിലേക്കായിരുന്നു.
കലപിലകൾക്കിടയിലൂടെ നടന്നപ്പോൾ
മണ്ണിന്റെയും മഴയുടെയും മണമുള്ള,
ചുവരുകളിൽ കഥകളുറങ്ങുന്ന
നമ്മുടെ ക്ലാസ് മുറിയുടെ
ഏറ്റവും പുറകിലെ ബെഞ്ചിലിരുന്ന്
ആ പഴയ ഞാനിപ്പോഴും
കോമ്പസ്സുകൊണ്ട് ഡെസ്കിൽ
നമ്മുടെ ഓർമ്മകൾ കോറിയിടുകയാണ്.

-


30 NOV 2019 AT 21:51

ഒരു രൂപയാണെങ്കിലും
കടമായി നൽകിയാൽ
ആ ഒരുരൂപക്ക്
എന്തെല്ലാം കിട്ടുമായിരുന്നെന്ന്
ഓർമപ്പിച്ചുകൊണ്ടിരിക്കും മനസ്സ്

-



സ്വന്തം ശരീരത്തിനോ തീരുമാനങ്ങൾക്കോ പ്രണയങ്ങൾക്കോ ലൈംഗീകതയ്ക്കോ മാതൃത്വത്തിനോ സ്വയം സ്വാതന്ത്ര്യമനുവദിക്കാതെ അടിച്ചേൽപ്പിക്കുന്നവയെല്ലാം ശിരസ്സാൽ വഹിച്ച് അറവുമാടു തോൽക്കുന്ന സ്വപ്നങ്ങളുമായി ജീവിക്കുന്ന സ്ത്രീകളാണ് ഞാനറിഞ്ഞവരെല്ലാവരും...

-