"പ്രണയത്തെ കുറിച്ച് പറയുന്നതുകൊണ്ട് നാം കാമുകനോ കാമുകിയോ ആവുന്നില്ല.. നമുക്കെല്ലാതിനോടും പ്രണയമാണ്.. 'എ സി റൂമിലെ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നവന് ആഢംബരങ്ങളോട് പ്രണയമാണ് .. ചെറ്റക്കുടിലിലെ ഇരുണ്ട മുറിക്കുള്ളിൽ ഇരിക്കുന്നവന്റെ വയറിന് അന്നത്തിനോട് പ്രണയമാണ്'.. ഇത് ജീവിതമാണ്... വലിച്ചാൽ പൊട്ടുന്ന നൂൽപാലമാണ് .. അതവസാനിക്കും വരെ ജീവൻ തന്നവരെയും ജീവിക്കാൻ പ്രേരിപ്പിച്ചവരെയും ആത്മാർത്ഥമായി പ്രണയിച്ചുകൊണ്ടിരികുക"..........!!!!