QUOTES ON #INVITING

#inviting quotes

Trending | Latest
5 MAR 2019 AT 23:35

ഒരു പിൻവിളിയുടെ ആവശ്യമെ ഉള്ളു.
മൗനത്തിന്റ ഈ ധൂമപടലം വകഞ്ഞു മാറ്റി നമ്മുടേത് മാത്രമായ ആ മഴക്കാലത്തേക്ക് ഇറങ്ങി വരാൻ. ക്ലാവ് പിടിച്ച എന്റെ സ്വഭാവത്തോട് നീ ക്ഷമിക്കുക. അതല്ലാതെ എനിക്കെന്തു പറയാനാകും.നീ കാരണമാണ് ഞാൻ അക്ഷമയായതും സ്വാർഥയായതും.നിന്റെ കുറ്റമല്ല.എന്റെയും.
ഓർമകളുടെ ശവപ്പറമ്പിൽ നിന്നെ ഞാൻ ഒരിക്കിലും അടക്കം ചെയ്യില്ല. കാരണം ഒരു നിമിഷം പോലും നീയെന്നിൽ ഉയിർത്തെഴുന്നേൽക്കാതിരിക്കില്ല.കഴിഞ്ഞു പോയ ഒരായിരം നിമിഷങ്ങളെ വീണ്ടടുക്കാൻ എന്നെത്തെയും പോലെ വീണ്ടും ഒരു നിമിഷം കൂടി. നിന്നോടൊത്ത് നനയാൻ കൊതിച്ച മഴക്കാലങ്ങളും നിന്നോടൊത്ത് നടന്നു തീർക്കാൻ കൊതിച്ച വസന്തകാലവഴിയോരങ്ങളും പറയാനാവാതെ പോയ ഒരായിരം ജല്പനങ്ങളും ഒരു പിൻവിളിക്കായ് കാത്തു നിൽക്കുന്നു.

-


20 NOV 2020 AT 16:04

Inviting you
In my world of kinks
Welcoming your bulge
My curves nasity blinks
Feed them up nicely
They're hungry since long
Skin forget the pain
Lips craving to get burned
Burned with your
Abrupt rubbings over them
Don't ask anything
Show me the beast
You're hiding
In.

-


22 JUN 2018 AT 15:45

Don't UNDERESTIMATE her,
she's like a RIVER,
She can DROWN you in her DEPTH,
CHOKE you in her SILENCE,
Though She looks CALM & INVITING.

-


21 JUN 2019 AT 22:54

खुशी कहाँ हम तो ग़म चाहते हैं,
खुशियाँ उन्हें दे दो जिन्हें हम चाहते हैं।।

-


6 MAR 2019 AT 10:26

പിൻവിളി അല്ലെങ്കിലും ഒരു തിരിഞ്ഞു നോട്ടം ജീവിതത്തിൽ നല്ലത് ആണേ കാരണം നമ്മൾ പണ്ട് ചെയ്യ്ത തെറ്റുകളും എല്ലാം മനസ്സലാക്കി തീർത്താണ് ഒരു പിൻവിളി അല്ലെങ്കിൽ തിരനോട്ടം ആവിശ്യം ആണേ

-


5 MAR 2019 AT 22:35

എല്ലാം അവസാനിച്ചെന്നുറപ്പിച്ച്‌
തിരിച്ചുനടക്കുമ്പോളും
ഉള്ളിന്റെ ഉള്ളിലൊരു
പ്രതീക്ഷയുടെ കനൽ
ബാക്കിയുണ്ടാവും.
ഒരു പിൻവിളിക്കായ്‌
അതങ്ങനെ
കാത്തുനിൽക്കും

-


6 MAR 2019 AT 22:41

നിൻ പടിപ്പുരവാതിലിനപ്പുറം
കാതോർത്തു നിൽക്കാറുണ്ടിന്നും
ഞാൻ നിൻ പിൻവിളിക്കായി..
നീയെന്ന സ്വപ്നത്തെ മറവിയെന്ന
മരുന്നിനാൽ മായ്ക്കാൻ പറ്റാതെ..

-


12 JUN 2020 AT 13:29

तभी तो शायरी कम और चाहत कि बातें ज्यादा लिखता हूं ✍🏻

-


4 APR 2021 AT 21:16

संस्कारो और मान मर्यादा की आड़ मे
मांगलिक सुत्रो से बंधने जा रही
पहली तो पुरी ना हो सकी और
ये ख्वाहिश तुम अधुरी ना रखना
इन निमंत्रण पत्रो मे एक तुम्हारे भी नाम का हैं
हो सके तो शादी मे तुम जरुर आना

-


24 JUL 2020 AT 13:50

There's a strange thing about silence,
It answer you what you want to hear.
It talks to you in ways only you can understand.
It's the loudest sound you will ever notice.
It will take your attention like no other.
It will scare you,
But it will take more
Of your curiosity about it.
It's cunning but inviting.

-