QUOTES ON #FEE

#fee quotes

Trending | Latest
5 SEP 2020 AT 8:04

No school, no fees.
Happy Teachers' Day.

-



!! बदलती हुई सीरते बतातीं है
बस सुरत हीं उसकी प्यारी थी !!

-


7 AUG 2020 AT 11:03

अधूरे ख्वाबों ये यारी करते करते बेशक

एक रोज उसके ख्वाब मुकम्मल हो जाएंगे

-


11 JAN 2019 AT 6:26

चिड़ियाँ चहक रही आँगन मे नई सुबह के साथ.
खेली जिस आंगन मे बीते दिनों की आ गयी याद .

-


16 JUL 2020 AT 3:24

തഹ്ജൂദിന്റെ വെള്ളംകുടഞ്ഞ
മനസ്സുകളെ ഒരു ശക്തിക്കും തോല്പിക്കാൻ ആവില്ല..... നാഥനൊഴികെ......

-


30 JAN 2022 AT 13:02

सलाम का शायरी से आगाज करता हूं।
"तेरे नाम यह तख्त ओर ताज करता हूं।
योरकोट पैसे मांग रहा है इस कोरोना में
अब बंद करेंगे या फिर इंतज़ाम करता हूं।— % &

-


25 JUL 2020 AT 5:18

നദിയും സമുദ്രവും കൂടിക്കലരുന്നതിനിടയിൽ
ശക്തമായ മറ സൃഷ്ട്ടിച്ച നാഥാ
നീ എത്രയോ ഉദാരശീലൻ......
രുചികരമായ തെളിനീരുറവയും
ഉപ്പുരസമുള്ള നീരുറവയും
കൂടിക്കലരാതെ ശക്തമായ ഒരു തടസ്സം സൃഷ്ട്ടിക്കാൻ നാഥനല്ലാതെ ആർക്കാണ് കഴിയുക.....
"ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്"

-


17 JUN 2020 AT 13:37

യാ ഹാദി...
ഇൗ പ്രപഞ്ചം എന്നിൽ നിറഞ്ഞ് നിൽകുമ്പോൾ
ഇരുൾമുറ്റിയ എൻ ഹൃദയത്തിൽ
നിൻ പ്രകാശം നിറയുമ്പോൾ
ഞാനൊരു ശൂന്യാവസ്തയിൽ അലയാറുണ്ട്....
ഇൗ പ്രപഞ്ചം നീതന്നെയാണെന്ന്
ഞാൻ അറിയാറുണ്ട്.....

-


25 JUL 2020 AT 3:47

"ദുനിയാവിൽ നീയൊരു യാത്രക്കാരനാവുക"


കണ്ടതിനപ്പുറം കാഴ്ച്ചകൾ തേടിയും....
കേട്ടതിനപ്പുറം ശബ്ദങ്ങൾ തേടിയും....
അറിഞ്ഞതിനപ്പുറം അറിവുകൾ
തേടിയും....
ദുനിയാവിൽ നീയൊരു
യാത്രക്കാരനാവുക.......

-


9 MAR 2020 AT 13:37

യാ ഹാദി....
നിന്നിലൊന്നലിയാൻ
ഏറ്റവും നല്ല വിഭവങ്ങൾ
ഒരുക്കി,
ഏറെ കൊതിയോടെ
കാത്തിരിക്കുന്നുണ്ടെന്നും....
നിന്നോട് കൂടുതൽ
പ്രണയം തോന്നുമ്പോളാണ്
ദുനിയാവിനോട്
കൂടുതൽ വിരക്തി തോന്നാറ്.....
💕💕💕💕Thanu💕💕💕💕

-