പുറത്തു മഴ മണ്ണിനെ നനച്ചപ്പോൾ
അവളുടെ കടലാസുകൾ മഷി കൊണ്ടും ഒപ്പം ആ തണുത്ത മഴയിലും വിയർക്കുന്ന അവളുടെ മിഴികളാലും നനഞ്ഞു.-
14 MAY 2020 AT 17:50
23 JAN 2020 AT 12:45
ഒരുപക്ഷേ, അതൊരു കള്ളവുമാകാം.. നീ തീർത്ത മുറിവുകൾ എന്നെ വേദനിപ്പിച്ചിരുന്നില്ല എന്നത്.
-
23 MAY 2019 AT 11:41
നക്ഷത്രങ്ങളെ കാവലാക്കി
നമ്മൾ ഒന്നുചേരുന്നു
ആകാശത്തിനും ഭൂമിക്കുമിടയിൽ..
പൂവിൽ നിന്നും തേൻ നുകരുന്നപോലെ..
നീ എന്നിലേക്കും ഞാൻ നിന്നിലേക്കും...
ആദ്യ കുളിര്മഴയുടെ സൗരഭ്യം പകർന്നപോലെ...
ഞാൻ ശോഭിച്ചു.-
7 JAN 2022 AT 18:51
എഴുതി തുടങ്ങിയത് നിനക്ക് വേണ്ടിയായിരുന്നു...
ഇന്നും എഴുതുന്നത് നിനക്ക് വേണ്ടിയാണ്....
എന്നിട്ടും നീ എന്തെ എൻ്റെ വാക്കുകളെ അറിയാതെ പോകുന്നു... 🥀-