QUOTES ON #ARJUNJAYAN

#arjunjayan quotes

Trending | Latest
7 JUN 2019 AT 21:17

വീണ്ടും ഒരു പ്രണയ മഴയായി എനിക്ക് നിന്നിൽ പെയ്തു തോരണം.. ഇറയത്താ തണുപ്പിൽ നിന്റെ മാറോട് ചേർന്ന് ഞാനുറങ്ങുമ്പോൾ ഹൃദയത്തിൻ ലിപിയാൽ നീ എനിക്കൊരു കവിത എഴുതണം..... എന്റെ കാതുകളിൽ നീ അത് മൊഴിയുമ്പോൾ ആ ചുണ്ടുകളിൽ ഞാനൊരു ചുംബനമേകാം... ആ മാധുര്യത്തിന്റെ ലഹരിയിൽ ഞാൻ നിന്റെ നിശ്വാസത്തോടു ചേർന്നിടും... പ്രകൃതി പോലും ഒരുവേള നിശബ്ദമായിനമ്മുടെ പ്രണയത്തിന് കാതോർക്കും.... നിലാവിന്റെ ശാഖിയിൽ പ്രണയം മൊഴിഞ്ഞ പാരിജാതത്തിൻ സുഗന്ധം ആ നിമിഷങ്ങളെ മനോഹരമാക്കും.. ഒടുവിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ചേർത്ത് പിടിച്ച നിൻ കൈകളിൽ പുതു ലോകങ്ങളെ സ്വന്തമാക്കുകയാവും ഞാൻ...

-


3 JUN 2019 AT 22:07

എൻറെ പുഞ്ചിരിയെ പ്രണയിച്ചവനേ..
ഇതിലും മനോഹരമായ മറ്റൊന്നും നൽകാൻ ഇന്നെൻറെ ചുണ്ടുകൾക്കാകുന്നില്ല... കഴിയുമെങ്കിൽ നിൻറെ അന്ത്യ ചുംബനത്താൽ എനിക്ക് വിടനൽകുക.. ഇനിയൊരു ജന്മത്തിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ...

-


2 JUN 2019 AT 10:03

ഇന്നും ഓർമ്മകൾ നിറച്ച
ഭാണ്ഡക്കെട്ടുമായി ആ
തെരുവുകളിൽ ഞാൻ അലയാറുണ്ട്. കണ്ണീരിന്റെ ഉപ്പും
വിരഹത്തിന്റെ കയ്പ്പും സ്നേഹത്തിൻറെ മാധുര്യത്തെ
കവർന്നെടുക്കുമ്പോഴും കോപത്തിന്റെ അഗ്നിയിൽ അവയെ
ബലി കൊടുക്കാൻ എനിക്ക് കഴിയാതെ വരുന്നു. ഒടുവിൽ
ഒരു മെഴുകുതിരിയായി ഞാൻ ഉരുകി തീരുമ്പോഴും മോക്ഷം
കിട്ടാത്ത എൻറെ ഓർമ്മകൾ ആ തെരുവുകളിൽ വീണ്ടും
അലഞ്ഞു നടക്കും...... ആർക്കു വേണ്ടിയെന്നോ എന്തിനു
വേണ്ടിയെന്നൊ അറിയാതെ..

-


20 JUN 2019 AT 1:21

അടുക്കാൻ തുഴയുന്തോറും അകലം കൂടി വരുന്നവയാണ് പല ബന്ധങ്ങളും

-


20 NOV 2018 AT 13:51

Kuchh log jinhe yaad kiye bina jindgi nhi chalti,
Ar kuchh aese jinhe bhule bina jindgi
aage nhi badti!!!

-


1 APR 2021 AT 21:49

ਏਕ ਨਜ਼ਰ ਦੇਖ ਕੇ ਹਮ ਜਾਨ ਗਏ

ਏਕ ਨਜ਼ਰ ਦੇਖ ਕੇ ਹਮ ਜਾਨ ਗਏ
ਆਪ ਕਯਾ ਚੀਜ਼ ਹੈਂ ਪਹਚਾਨ ਗਏ

ਫਿਰ ਭੀ ਜਿੰਦਾ ਹੂੰ ਅਜਬ ਬਾਤ ਯੇ ਹੈ
ਕਬ ਸੇ ਵੋ ਲੇਕੇ ਮੇਰੀ ਜਾਨ ਗਏ

ਤੁਮ ਜੋ ਆਏ ਥੇ ਮੇਰੀ ਮਹਫ਼ਿਲ ਮੇਂ
ਦਿਲ ਗਏ ਹਾਥ ਸੇ ਈਮਾਨ ਗਏ

ਜਿਸ ਰਾਹ ਪਰ ਫ਼ਰਿਸ਼ਤੇ ਨ ਪਹੁੰਚੇ
ਉਸ ਜਗਹ ਆਜ ਕੇ ਇਨਸਾਨ ਗਏ
ਇੰਬਨੇ ਇੰਸਾਂ

-


10 NOV 2018 AT 22:55

एक ओर संघर्ष की माटी दूजी ओर कृपा 'नव्य-भव्य' एक 'अर्जुन' बन विजयी रहा एक रहा 'अजेय -एकलव्य' #vskviews

-