QUOTES ON #YQMALYALAM

#yqmalyalam quotes

Trending | Latest

ഉള്ളിലെ തേങ്ങലുകൾ
ചിരിയായ് പെയ്തിറങ്ങാനും
ഒരു മനസ് വേണം വലിയ മനസ്.... !

-


20 SEP 2020 AT 11:26

പിയൂഷയാദസ്സൊഴുകുമീ തൂലിക-
ത്തുമ്പിൽ വിടരുമശോകപുഷ്പം
തൂവലിൻതാളുകൾ ഈറനണിയുമാം
ശ്വേതമനോഹര തീർത്ഥമാലെ...

ലാവണ്യരവിന്ദദളമായ് പൊഴിയുമീ
പവിഴക്കനിയാമെന്നക്ഷരങ്ങൾ...
അനഘമാംഗദ്ഗദവീചിതൻ മാറിലെ
നിണമായുരുകും മഷിചെപ്പുകൾ


-ലക്ഷ്മി✍️






-


26 JUL 2020 AT 20:49

നന്മതന്നമ്മിഞ്ഞപ്പാലൂട്ടി, ധന്യമാം സന്മനസ്സെന്നിൽ നിറച്ച്, തിരികൊളുത്തി, കെടാതെ കാക്കുന്നൊരമ്മ.

-



നീ കൊതിപ്പിച്ച വാക്കിൽ
ഞാൻ നിനച്ചതെല്ലാം
നിഷേധിച്ചകലുമ്പോൾ.....
ഒന്ന് മാത്രം ബാക്കി
ഒരു ചുംബനം......
അതെങ്ങനെ മടക്കി നൽകും
നീയും.... ഞാനും....
ആരുടെയെന്നവകാശം പറയും
രണ്ടധരങ്ങൾ ചേരുമ്പോൾ
മാത്രമുതിരുന്ന
ചുംബനത്തിനാവകാശി
നിയ്യോ.... ഞാനോ.... അതോ...
നമ്മുടെ പ്രണയമോ...

-


11 MAR 2021 AT 14:20

വേരുകൾ.....





(ക്യാപ്ഷനിൽ ..)







-


19 AUG 2019 AT 13:04

one day , you'll lose memories,
As any fails to imagine 🖤

-


7 APR 2020 AT 23:03

മലയാളം പേപ്പറിൽ എഴുതീട്ട് കുറെ നാളായി.

-



-ഗുൽമോഹർ

-


15 JAN 2021 AT 22:54

ചില കൊഴിഞ്ഞുപോക്കുകളുണ്ട്...,
നമ്മള് പോലും അറിയാതെ
നമ്മടെ ചില്ലയിൽ നിന്നും ഒരില കൊഴിയും പോലെ.....
പോകണമെന്ന് അവർക്കാഗ്രഹാമില്ലാഞ്ഞിട്ടും
‘വിധി’ എന്ന രണ്ടക്ഷരത്തെ ചൊല്ലി മാഞ്ഞുപോകുന്നവർ...🥀

-


3 SEP 2019 AT 12:11

നിന്നെയറിയുവാ...
നൊരുനിമിഷമേ...
വേണ്ടിവന്നു വെങ്കിലും
ഇനിയുമോരോ
നിമിഷത്തിനായ്
കാത്തിരിപ്പൂ ഞാൻ...

-