Upload Video

#friendship

36399 quotes

YourQuote
YourQuote
സൗഹൃദത്തിന്റെ തീരത്ത് നിദ്രയിലാണ്ട ഞാൻ ഒരു രാത്രി മാഞ്ഞപ്പോൾ ഉണർന്നത് ഓർമ്മകളുടെ തീരത്താണ്....
നീ തന്ന നല്ല നിമിഷങ്ങൾ സ്നേഹം തുളുമ്പുന്ന കവിതകളാക്കി എൻ ഹൃദയത്തിന്റെ താളുകളിൽ ചേർത്ത് വെച്ചു  ഞാൻ ആ വഴിയിൽ നിന്ന് സ്വയം മാറി 
നില്കുന്നു...നിങ്ങളുടേതായ സ്വപ്നങ്ങളുടെ 
ലോകത്ത് ഞാനൊരു വിള്ളൽ ആവാതിരിക്കാൻ.

സൗഹൃദങ്ങൾ പ്രണയങ്ങൾക്ക് വിള്ളൽ വരുത്തിയേക്കാം.. പ്രണയങ്ങൾ സൗഹൃദത്തിന് വിള്ളൽ വരുത്തിയേക്കാം... അവർക്കിടയിൽ തടസ്സമാകുന്നതിനു മുന്നേ അവിടെ നിന്ന് മാറി നിൽക്കലാകാം അവർക്കു വേണ്ടി ചെയ്യുന്ന നല്ലൊരു കാര്യം. #yqbaba #yqdidi #yqmalayalam #yqmalayali #malayalam #malayalamquotes #friendship