31 MAY 2018 AT 11:40

വർഗീയതയുടെ വിഷപാമ്പിനോട്
പൊരുതാനും
തൂലിക ചുവപ്പിച്ചവരെ കാക്കാനും
ചെങ്കൊടി കാണിച്ച ധെെര്യമൊന്നും
വേറൊരു കൊടിയും കാണിച്ചിട്ടില്ല

- Sneha