Saroop C   (Saru)
397 Followers · 344 Following

Kannur, Kerala
Instagram - saroop007
March 22
Joined 8 July 2018


Kannur, Kerala
Instagram - saroop007
March 22
Joined 8 July 2018
21 JUN 2021 AT 23:10

ഒന്നുകിൽ വാങ്ങുന്നവനു നാണം വേണം,
അല്ലെങ്കിൽ കൊടുക്കുന്നവനു നാണം വേണം.

-


7 JUN 2020 AT 11:55

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അണുവിമുക്തമാക്കുന്നു.

-


29 MAY 2020 AT 21:00

Black and white are two colors...

-


2 MAY 2020 AT 22:03

കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക...



A. മനുഷ്യർ

B. മൃഗങ്ങൾ

C. പ്രതിപക്ഷം

-


26 APR 2020 AT 21:32

കെട്ടിപ്പിടിച്ചിരിക്കുമ്പോഴും രണ്ട് ഹൃദയങ്ങൾ തമ്മിലുണ്ടാകുന്ന ദൂരം...,

ഭൂമിയുടെ രണ്ടറ്റത്ത് നിൽക്കുമ്പോഴും ഒന്ന് കണ്ണടച്ചാൽ ഇല്ലാതായിപ്പോകുന്ന ദൂരം...

-


9 APR 2020 AT 12:05

ഞാനിപ്പോൾ
ഹൃദയമില്ലാതെ
പുഞ്ചിരിക്കാൻ പഠിച്ചിരിക്കുന്നു,

നീയെപ്പോഴോ
വാക്കുകളിൽ മാത്രമെന്നെ
പ്രണയിച്ചത് പോലെ...

-


8 APR 2020 AT 11:17

..... പക്ഷെ,  ഹൃദയമില്ലാത്തവനെ 
നിങ്ങൾ എന്ത് വിളിക്കും?
ക്രൂരനെന്നോ...?
ഭ്രാന്തനെന്നോ...?

-


1 APR 2020 AT 13:14

നിനക്ക് ദൈവഭയം ഇല്ലേ...?

ഇല്ല,  ദൈവഭയമുള്ളവരെയാണ് ഭയം.

-


26 MAR 2020 AT 21:44

എന്നും കൂടെയുണ്ടെന്ന്
അരികിലൊരു ചിത്രം
വരച്ചിടും ചിലർ. 

കരയാനൊരു തോള്
തേടുമ്പോഴാണ് പൊള്ളയായ
ആ ചിത്രത്തിൽ
തലചായ്ക്കാനാവാതെ
നാം താഴെ വീഴുക.

-


23 MAR 2020 AT 13:37

പ്രിയപ്പെട്ട വിശ്വാസികളേ...,

-


Fetching Saroop C Quotes