2 JAN 2018 AT 20:42

നിന്റെ വീഴ്ച്ചയില്‍ നിന്റെ കൈകള്‍ നിനക്ക് താങ്ങാവുന്നിടത്തോളം നീ തനിച്ചല്ല. ആഗ്രഹങ്ങള്‍ ഒറ്റക്ക് നിറവേറ്റാവുന്നതിലേക്ക് ചുരുങ്ങിയാല്‍ നിനക്ക് ദുഃഖിക്കേണ്ടിയും വരില്ല. നീ തിരഞ്ഞെടുക്കുന്ന പാതകളില്‍ കൂടി തന്നെ നീ പുഞ്ചിരിയോട് കൂടി നടക്കുവിന്‍, ഒടുവിലത്തെ വിജയം നിന്നെ വിഷമിപ്പിച്ചവരുടെ നേര്‍ക്കുള്ള നിന്റെ പുഞ്ചിരിയാവട്ടെ.

- Rakesh Raghavan