yqtv
82
Quotes
69
Followers
36
Following

RaichelRK VidhiR (VidhiR)

read more
RaichelRK VidhiR 11 NOV AT 20:11

ജീവനോടുള്ളവ മരണപ്പെട്ടെന്നും,
മരിച്ചവ ജീവനോടെയുണ്ടെന്നും
സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുന്ന ജീവിയാണ് മനുഷ്യൻ...

-


Show more
8 likes · 2 comments · 1 share
RaichelRK VidhiR 6 OCT AT 21:22

തളർത്തിയവരുടെ മുന്നിൽ തല കുനിച്ചിട്ടില്ല;
പരിഹസിച്ചവരെ തിരികെ അപമാനിച്ചിട്ടില്ല;
ചോര ദാഹിച്ച് ആയുധം എടുത്തവരുടെ മുന്നിൽ കരഞ്ഞിട്ടില്ല;
ഇതാണ് ഞാൻ... ഞാൻ ഇങ്ങനെയാണ്...

-


2 likes
RaichelRK VidhiR 26 SEP AT 22:36

താഴ്ന്ന് കൊടുത്തിട്ടും വാശിയോടെ കൊഴിഞ്ഞുപോയ ചില ബന്ധങ്ങളുണ്ട് ;
വാക്കുകളിൽ അന്യമാക്കപ്പെട്ട വാചാലതകളുടെ നിശബ്ദതയിൽ നഷ്ടമായ ബന്ധങ്ങൾ

-


Show more
2 likes · 1 share
RaichelRK VidhiR 21 SEP AT 15:31

ആഴിയുടെ ഓളങ്ങളാണ്...
ആത്മാവിൻ്റെ ശ്രേഷ്ഠമായ ഭാഷയുടെ
ആരോഹണത്തിന്റെ നാദം!!

-


Show more
6 likes
RaichelRK VidhiR 21 SEP AT 15:13

ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും കുഴിച്ചുമൂടലാണ്(മരണമാണ്)ഓരോ ത്യാഗവും;




ത്യാഗി മരണവുമായി നിരന്തരം സംവദിക്കുന്നു...

-


4 likes · 1 share
RaichelRK VidhiR 8 JUL AT 21:55

Splitting her thoughts and
Dealing with sides of a coin;
She was called 'Jealous'
Rather an 'analyst',
By her envious friends...

-


Envy always calls another a jealous...
#jealous #envy #yqbaba #yqbabaquotes

11 likes
RaichelRK VidhiR 18 JUN AT 22:18

📖വായനാദിനാശംസകൾ
വായന യാതനയെ അകറ്റുന്ന യാഗമാണ്.
ആത്മാവിനോട് ചേർന്നുള്ള പ്രാർത്ഥന

-


10 likes · 2 comments
RaichelRK VidhiR 14 JUN AT 23:30

Those unreflected raises always scatters or aims the next

-


Show more
11 likes