R J   (Rakhi Jayashankar)
148 Followers · 8 Following

read more
Joined 4 August 2017


read more
Joined 4 August 2017
18 DEC 2020 AT 20:39

Did that person whisper about me?
What that a hidden taunt?
I'm sure this person hates.
They are conspiring against me, I'm sure!

Have you ever had these thoughts in mind?

If so, you should know that you are conspiring against yourself. Stop thinking about what others think and start realising what you think of yourself .

-


23 SEP 2020 AT 8:13

പോക്കു കേസ്

ആണിനെ നോക്കി ചിരിച്ചെന്നാൽ അവളൊരു പോക്കു കേസായിടും
കുപ്പായമൊന്നു ചെറുതായാൽ
അവളൊരു പോക്കു കേസായിടും
കൂട്ടുകാരൊത്തൊരു യാത്ര പോയാൽ
അവളൊരു പോക്കു കേസായിടും
ഉറക്കെയൊന്നു ചിരിച്ചാലോ
ഹോ !അവളൊരു പോക്കു കേസു തന്നെ
തെറ്റെന്നു ചൂണ്ടിക്കാണിച്ചാൽ
ഇവളാര് ഈ പോക്കു കേസ്
സിനിമയിൽ ഒന്നു തല കണ്ടാൽ , എന്തിന് ഒരു യുവജനോത്സവത്തിനു പോയാൽ മതി
നല്ലൊരു കുടുംബത്തിലെ കൊച്ചായിരുന്നു പോക്കു കേസായി പോയി
പക്ഷേ അവൻ മിടുക്കനാ എത്ര പെമ്പിള്ളേരെ കറക്കിയെടുത്തു ! മിടുമിടുക്കൻ



-


20 SEP 2020 AT 18:29

Kulasthree

A woman who tries to gain the approval of the male chauvinist society by pulling down another woman. Double standard is their forte.
1. They tell women to raise their standards without showing their legs.
2. They talk about empowering girls by telling them that they are complete only with a man.
3. They say that an outspoken woman should be shown her place with one tight slap from the men in her house.
4. They proclaim that women of 'good families' don't travel alone, drink or abuse and claps for the hero who drinks and abuses.

-


20 SEP 2020 AT 18:22

കുലസ്ത്രീ

മറ്റു സ്ത്രീകളെ അവമാനിച്ച് സമൂഹത്തിന്റെ കയ്യടി വാങ്ങാൻ വെമ്പൽ കൊള്ളുന്ന സ്ത്രീ . ഇരട്ടത്താപ്പ് ഇവരുടെ പ്രത്യേകതയാണ്.
1. സ്ത്രീകൾ കാലുകൾ പ്രദർശിപ്പിച്ച് അവരുടെ വില കളയരുത് ഇവർ പറയും.
2. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അവൾ പുരുഷനിലൂടെ സമ്പൂർണയാണ് എന്നതിലൂടെ അവൾ വിളിച്ചു പറയും.
3. അടക്കമില്ലാത്ത സ്ത്രീകളെ നിലയ്ക്കു നിർത്താൻ നട്ടെല്ലുള്ള ആണുങ്ങൾ വേണമെന്ന് പറയും.
4. കുടുംബത്തിൽ പിറന്ന സ്ത്രീകൾ തനിയെ യാത്ര ചെയ്യില്ല , കള്ളു കുടിക്കില്ല, തെറി പറയില്ല എന്ന വാദങ്ങളിലൂടെ തെറി പറയുന്ന, കള്ളു കുടിയ്ക്കുന്ന നായകന്റെ സിനിമയ്ക്കു കയ്യടിക്കും.

-


17 SEP 2020 AT 14:47

തിരികെ വരുമ്പോൾ
ഹൊസൂരിലെ ഒരു
ഹോട്ടലിൽ വച്ച് ആയാൾ
എന്നോട് ചോദിച്ചു,
"പ്രകൃതിയാൽ വേണ്ടുവോളം
അനുഗ്രഹിക്കപ്പെട്ട വയനാടും ,
മൂന്നാറുമെല്ലാമുള്ള കേരളം വിട്ട്
എന്തു കാണാനാണ്
നിങ്ങൾ ഇറങ്ങിയത് ? "

ഞാൻ വെറുതെയൊന്നു ചിരിച്ചു.

"യാത്രകളോടുള്ള കാമന "
എന്നു മറുപടി പറഞ്ഞ്
മുറിയിലേയ്ക്കു വന്നു.
യാത്ര !
അതൊരു വികാരമാണ്.
അല്ലേ?

-


17 SEP 2020 AT 8:49

If you want to take revenge on someone, work on your strengths.
So much so that the one would be forced to imitate your path just to prove that they are better and fail miserably as they don't have it in themselves.🤣

-


5 SEP 2020 AT 17:10

Woman's integrity, accomplishment, or position is not defined by anyone else. She is empowered herself to be the ruler of her kingdom.

Gone are the days of helpless fairy tale princesses who are defined by the Kings and Charming princes.

This is an era of fairy tales where women and born as warrior princesses who fight for their right and gain what they want.

-


29 JUN 2020 AT 20:31

Your mind is your most powerful weapon. You can easily cut off that which is dangerous for you and pin that which is good for you.

All it takes is intense training using willpower, perseverance and focus.
Train your mind to chop off the malice
Cleanse yourself intellectually &
Turn back to see the eternal bliss

-


22 JUN 2020 AT 6:36

Don't judge a relationship with the storms in it
Judge it with how strongly it comes out of the storm
#StrongetthanEverBefore

-


20 JUN 2020 AT 18:13

If you genuinely want to get rid of someone's their malice, pray for their immense success so that they will be so busy to interfere in your life because only idle people spend their energy to spoil others.



-


Fetching R J Quotes