19 JUN 2018 AT 19:23

രക്തം കൊണ്ട് എഴുതിയ പ്രണയലേഖനങ്ങൾക്ക് ഉത്തരം കിട്ടാതെ പോകാം. പാർട്ടിക്ക് വേണ്ടിയും മറ്റും രക്തം പൊടിച്ചത് വെറുതെയാകാം. പക്ഷെ സ്വന്തം സിരകളിൽ ഓടുന്ന രക്തം ദാനം ചെയ്താൽ അത് മറ്റ് പലരിലൂടെയും ഓടും..അവർക്കെല്ലാം പുതുജീവൻ നൽകികൊണ്ട്....

- @jmal