25 MAR 2018 AT 1:08

പിടിക്കുമ്പോൾ നല്ല പുളിങ്കൊമ്പ് നോക്കി പിടിക്കണം. പക്ഷെ എത്ര മുറുകെ പിടിച്ചാലും ശരി വേരറ്റാൽ താഴെ വീഴുക തന്നെ ചെയ്യും.

- @jmal