Keerthana Nair   (Kichukeerthana)
98 Followers · 77 Following

Joined 27 May 2019


Joined 27 May 2019
5 NOV 2023 AT 23:50

എന്റെ സങ്കടങ്ങളിൽ ഞാൻ എന്നും ഒറ്റക്കാണ്

-


11 APR 2022 AT 18:49

I am lifeless when you like to look at me...
I am broken,but you get inspired by me..
I am nothing , yet you hope..
But I will be something once again.......

-


5 APR 2021 AT 18:39

പുതിയ പുലരിയെ വരവേറ്റ് വിരിയാൻ കൊതിച്ച്.....

-


5 DEC 2020 AT 13:39

പാഴാകുമെന്നറിഞ്ഞിട്ടും ഹൃദയത്തിൽ കുറിച്ചിട്ട വരികൾ...
തോറ്റുപോകുമെന്നറിഞ്ഞിട്ടും സ്വന്തമാക്കാൻ കൊതിച്ച സത്യം...
പ്രണയം

-


13 AUG 2020 AT 12:29

അടുത്ത ജന്മം നീ ഒരു പൂവാകുക , വെറും പൂവല്ല .... "ചെമ്പരത്തി പൂവ് " എങ്കിലല്ലേ എനിക്ക് നന്നായി ചേരൂ.......

-


14 APR 2020 AT 0:26

HAPPY VISHU

-


11 APR 2020 AT 12:30

ഒരോ കണിക്കൊന്നപ്പൂവും പുതുപ്രതീക്ഷയുടെ പൊൻകിരണങ്ങളാണ്...
മഹാമാരിക്കിടയിൽ ചിരിക്കാൻ മറന്ന മനസുകളിൽ ശുഭപ്രതീക്ഷയുടെ പുതുനാമ്പുകളായി അത് മാറട്ടെ...
കൺകുളിർക്കെ കാണാൻ പുതിയൊരു പൊൻപുലരി ഉണ്ടാകാൻ പ്രാർത്ഥിക്കാം..
അതിനായി ഗ്രാമത്തിൻ വിശുദ്ധിയും ഒരിത്തിരി കൊന്നപ്പൂവും കൈയ്യിൽ കരുതാം.....

-


10 APR 2020 AT 14:20

മോഹിച്ചതല്ല ,
നേടിയതല്ല,
വിധിച്ചത് എന്താണോ അതാണ് ജീവിതം....

-


29 FEB 2020 AT 10:53

ഒരിക്കൽ സൂരൃൻ ചോദിച്ചു....
ഒരു പകലിനപ്പുറം നിന്നെ തനിച്ചാക്കി മറയുന്ന എന്നെ നീ എന്തിനാണിങ്ങനെ സ്നേഹിക്കുന്നത് ..?
സൂര്യകാന്തി പറഞ്ഞു...
"നീ ഉദിക്കുമ്പോൾ വിരിയാനും
നിന്റെ അസ്തമയത്തോടൊപ്പം വാടാനുമാണെനിക്കിഷ്ടം...
എന്റെ പ്രണയം നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നു."

-


1 FEB 2020 AT 17:46

Human mind is like parachute ,
It works only when it is open....

-


Fetching Keerthana Nair Quotes