yqtv
61
Quotes
112
Followers
168
Following

Harikrishnan K

Harikrishnan K 6 APR AT 19:44

വിടരും മുൻപേ
പൊഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ട എന്റെ പ്രണയത്തിന്റെ
പനിനീർ പൂവ്

-


2 likes
Harikrishnan K 2 APR AT 0:47

White Rum നെ തുളസീ തീർത്ഥമാക്കിയ തുളസിക്കതിര് നിൻ പ്രണയം

-


3 likes
Harikrishnan K 22 MAR AT 0:48

ലോകത്തൊരിടത്തും പ്രണയത്തെ കുറിച്ച് പാടിയ കവികളാരും സൗഹൃദത്തെ കുറിച്ച് പാടിയില്ല കാരണം അതിന്റെ ആഴം ആർക്കും നിർവചിക്കാൻ ആവാത്തതായിരുന്നു

-


7 likes · 8 shares
Harikrishnan K 25 FEB AT 22:52

ദേഷ്യപ്പെട്ടതെല്ലാം നീ എന്റെതെന്ന വിശ്വാസത്തിൽ ആയിരുന്നു,,
അളന്നു തന്നത് സ്നേഹമില്ലാഞ്ഞിട്ടല്ലാ എന്റേത് മാത്രമാകുമ്പോ അളവില്ലാതെ തരാൻ വേണ്ടിയായിരുന്നു 😔😔😔

-


6 likes · 2 comments · 2 shares
Harikrishnan K 25 FEB AT 20:17

💕🕊💞

വളരെ മുൻപ് തന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാൻ ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട് ജീവിതം എന്ന യാത്രക്കിടയിൽ ആ മുഖമൊന്നു വീണ്ടും കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞു പോയ ഏതോ ജന്മത്തിൽ എന്റെ കൈകളിൽ നിന്നും മാഞ്ഞുപോയ മുഖം അത് നീ തന്നെയാണ്...

-


6 likes · 1 share
Harikrishnan K 25 FEB AT 3:03

ചില സൗഹൃദങ്ങൾ എത്ര അകന്നു നിന്നാലും ഒരിടവേളക്ക് ശേഷം തിരികെയെത്തും .അവരെയാണ് നാം ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു വിളിക്കുന്നത് .

-


6 likes · 2 shares
Harikrishnan K 25 DEC 2017 AT 23:20

I WILL NEVER FALL ,
BECOZ MY BEST FRIEND SAID
EVEN IF SHE FALL,
SHE WON'T ALLOW ME TO FALL.

-


12 likes · 3 shares
Harikrishnan K 2 DEC 2017 AT 21:59

ഇനി ഒരിക്കലും ഞാൻ സ്നേഹം തേടി പോകുകയില്ല
എനിക്കത്‌ കണ്ണുനീരു മാത്രം നൽകിയുള്ളു
ഇനി അത്‌ എന്നെ തേടി വരട്ടെ
സ്വീകരിക്കാം ഇരു കൈനീട്ടി

-


4 likes · 2 shares
Harikrishnan K 28 NOV 2017 AT 19:12

തെറ്റിധാരണ കൊണ്ട്‌ മരിച്ചു
ചില പ്രണയങ്ങൾ
ആത്മാർത്ഥത കൊണ്ട്‌ പൊലിഞ്ഞു
ചില ജീവനുകൾ

-


5 likes