കറിവേപ്പില പോലെ അവഗണനയുടെ കൈപ്പറിഞ്ഞ മറ്റൊരു വസ്തു അതാണ് കുട
പനി പിടിക്കുമെന്നു പറയാതെ തുണി നനയുമെന്നു പരിഭവിക്കാതെ തനിക്കു പ്രിയപ്പെട്ടവരെ നനയ്ക്കാതെ സ്വയം നനഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ടവർ മഴയില്ലെങ്കിൽ പൊടിപിടിച്ചൊരു മൂലയിലോ മാറാല പിടിച്ച തട്ടിൻ മുകളിലോ ആട്ടിയകറ്റപ്പെട്ടു കഴിയുന്നവർ- കരിയില
16 NOV 2018 AT 17:00