Chandra Babu   (compiled by ചന്ദ്രബാബു)
53 Followers · 2 Following

read more
Joined 4 June 2017


read more
Joined 4 June 2017
30 JAN 2023 AT 15:14

ശ്രേഷ്ഠനായ മനുഷ്യൻ നീതിയും, ധർമ്മത്തെയും കുറിച്ചു ചിന്തിക്കുമ്പോൾ സാധാരനക്കാരനായ മനുഷ്യൻ ചിന്തിക്കുന്നതു സുഖത്തിനെക്കുറിച്ചാകുന്നു!
- Confucius

-


29 JAN 2023 AT 16:20

താങ്കൾ, സ്വയം അറിയുമ്പോഴാണു താങ്കളിൽ എല്ലാ അറിവിന്റെയും തുടക്കം കുറിക്കുന്നതു!
- Aristotle

-


28 JAN 2023 AT 14:27

നല്ലവരായ എല്ലാവരും പരസ്പരം സുഹൃത്തുക്കളാകുന്നു!
- Zeno of Citium

-


28 JAN 2023 AT 14:20

നമുക്കുള്ളതു ഒരു വായും(mouth) രണ്ടു ചെവികളുമാകുന്നു. അതുകൊണ്ടു, നാം പറയുന്നതിനാൽ കൂടുതൽ കേൾക്കേണ്ടിയിരിക്കുന്നു!
- Zeno of Citium

-


27 JAN 2023 AT 14:18

അമിതമായ പഞ്ചസാര ശരീരഭാരം വർദ്ധിപ്പിക്കുന്നതുപോലെ നിരന്തരമായ അസ്വാസ്ഥ്യങ്ങൾ(distractions) മനസ്സിന്റെ ഭാരവും വർധിപ്പിക്കുന്നു!
- Naval Ravikant

-


25 JAN 2023 AT 15:22

ശരിയാണു, ദൈവമല്ല, കർമ്മ നിയമമാണു പ്രപഞ്ചത്തിന്റെ ധാർമ്മിക നീതി പരിപാലിക്കുന്നതു. പ്രപഞ്ചത്തിന്റെ ധാർമ്മിക നീതി പരിപാലിക്കേണ്ടതു വിശേഷ ബുദ്ധിയുള്ള മനുഷ്യൻ തന്നെയാണു!
- Buddha

-


24 JAN 2023 AT 17:34

താങ്കൾ എന്താണു സഹിക്കുന്നതു? അതല്ല വിഷയം. താങ്കൾ എങ്ങനെയാണു അതു സഹിക്കുന്നതു? അതാകുന്നു വിഷയം!
- Seneca

-


24 JAN 2023 AT 17:30

മാതാപിതാക്കളോടു
കൊമ്പുകൾക്കരുതു. ന്യായം പൂർണ്ണമായും നിന്റെ ഭാഗത്താണെങ്കിലും അവരോടു വിനയാന്വിതനാകണം. മക്കൾ എത്ര ഉയർന്നാലും മാതാപിതാക്കളോളം വളരാനാകില്ല. ഈ ജന്മം കൊണ്ടു
തീരുന്നതല്ല അവരോടുള്ള
കടപ്പാടുകൾ!

-


22 JAN 2023 AT 18:57

താങ്കളുടെ വികാരങ്ങളുടെ ഉത്ഭവസ്ഥാനം താങ്കളുടെ മനസ്സാകുമ്പോൾ, താങ്കളുടെ വികാരങ്ങളെ മറ്റുള്ളവർക്കെങ്ങിനെ മുറിവേൽപ്പിക്കാനാകും?
- Osho

-


22 JAN 2023 AT 18:35

കിട്ടിയ ചോറിന്റെ അവസാന വറ്റും ആർത്തിയോടെ കഴിക്കുന്ന - വിശന്നു നട്ടം തിരിയുന്ന - തെരുവു നായ ഓർമ്മിപ്പിക്കുന്നതു, വിശപ്പെന്ന വികാരത്തിന്റെ തീവ്രതയും, ആഹാരവസ്തുവിന്റെ അമൂല്യതയും!

-


Fetching Chandra Babu Quotes