Balendu S Kumar   (bala)
22 Followers · 3 Following

Joined 3 September 2017


Joined 3 September 2017
28 JUL 2022 AT 22:01

I limited my world to
One non-human four legged being
Henceforth
Life became much peaceful
And more livable

-


4 MAR 2022 AT 13:56

I still remember that day
When we brought you home
That first sight of you
You were the calmest cutest pup
Half way to home
And you were a different persona
My sisters were in panic
The tiny terror that you were
Even I thought,
What have we brought home!
During those days
You were the nicest
Only when you slept
We thought you were an alpha
We thought we brought the wrong one
Well days and months with you
Made us think the opposite
The lovable fellow you have grown into
Even strangers can't resist you
Your charm, your sweetness and love
I cannot think of a day without you
Though you can't talk my tongue
I know your language
Your every single look,
Meaning of every woofs
I know it all
The only weakness you have
Is that jealousy out of love
I adore you more with every passing day
I hope I'm as lovable as you are

-


2 MAR 2022 AT 23:14

When peace is shattered
When innocents are slaughtered
In the act of power-play
In the act of expanding boarders
Know this
The king has gone mad
Mad king should seek an asylum
Should not let to roam freely
Should not let to control a nation
And control it's people
We have already seen
Many such madnesses
The distress and destructions
Any ruler instills fear
Is either gone mad
Or in the verge of it
Help him find an asylum
Why risk another war
As war brings no glory
But gory!

-


29 OCT 2021 AT 12:07

ഉള്ളു നിറയുമ്പൊ വിരിയുന്ന
ചിരിയിൽ
മിന്നലൊളികൾ തിളങ്ങുന്ന
കണ്ണുകൾ
കാറ്റിലുയരുന്നദൃശ്യമാം
ചിറകുകൾ
കാടു തേടിത്തുടങ്ങയോ
പിന്നെയും
മുളന്തണ്ടിലൂറുന്ന പാട്ടിന്റെ
പാലാഴി
പിന്നെയും തിരഞ്ഞെത്തുന്നു
കാതുകൾ
മഞ്ഞുതൂവുന്ന പുലരിയിൽ
ഉണർവിനാൽ
വിസ്മയത്തോടെ കാഴ്ചകൾ
കാണുവാൻ
സ്വർണ്ണ കിരണങ്ങളൂർജ്ജം
പരത്തുന്നു
ചെന്നുചേരുവാനിടങ്ങളിനിയും
മാടി മാടി വിളിക്കുന്നു
പോവട്ടെ ഞാൻ

-


12 SEP 2021 AT 11:51

What I want is now
In here
A perfect life
I once thought
I'll never have
But I'm here now
Days seem beautiful
Longer and splendid
It was here from the beginning
I never saw it before though
It took me so long
To come back and find it here
I had it all from the beginning
But the veils of ignorance
Hid this from me
When I'm finally here
I no longer wish to change anything
Anything that perfects now
I'm afraid I'll have to go ahead
Leaving it all
I'm afraid I'll lose it all
When time goes by
I wish for the time to freeze
And play this in loop

-


11 JUL 2021 AT 11:50

ചാരെ ചൊരിയുന്ന മഴയിൽ
നിൻ നനുത്ത ചിരിയും
കണ്ടു കണ്ടിരിക്കാൻ
അനിയത്തിക്കരികിൽ
ഞാനുണ്ടാവുമെന്നും
നിൻ ദിവസങ്ങളഴകായിരിക്കാൻ
നൂറു സ്വപ്നങ്ങൾ
നെയ്തണിയിക്കാം
നിൻ ചിരിയണയാതിരിക്കാൻ
നെറുകയിലുണ്ടാവു-
മെൻകൈകളെന്നും
നിനക്കരികിൽ
ഞാനുണ്ടാവുമെന്നും
ചാരെ ചൊരിയുന്ന മഴയിൽ
നിൻ കിളിമൊഴികൾ
കേട്ടു ചിരിക്കാൻ
അനിയത്തിക്കരികിൽ
ഞാനുണ്ടാവുമെന്നും
നിനക്കീണങ്ങൾ പകരുവാൻ
വരികളായി
നിന്റെ പാട്ടിന്റെ
സ്വരലയ താളമായി
നിന്റെ നാളെയ്ക്കു
കാവലാളായി
നിന്റെയരികിൽ
ഞാനുണ്ടാവുമെന്നും

-


5 MAY 2021 AT 10:26

പാതി വിരിയെ കൊഴിഞ്ഞൊരാ പൂവും
കയ്യിലൊതുക്കി പതിയെ നടന്നു
സൂര്യൻ ചുവന്ന് തുടുത്ത് മറഞ്ഞതും
വെറുതെ കണ്ടങ്ങിരുന്നു
വാടിത്തളർന്നോരിതളുകൾ
മൃദുവായ് തലോടി, കല്ലു പതിച്ചൊരാ
ചെറു ചെപ്പിനുള്ളിലടച്ചു
നെഞ്ചോട് ചേർത്ത് പിടിച്ചു
ചെപ്പ് ചെറുതായ് നനഞ്ഞു
തട്ടിൻപുറത്തൊരു കോണിൽ
കിളിവാതിലിന്റെയടുത്ത്, ചെപ്പും
ഭദ്രമായ് സൂക്ഷിച്ച് വച്ചു

-


25 FEB 2021 AT 10:04

പാതകൾ പലതാണ്
പഴയ കാലടികൾ കാണായ
പാതകൾ പ്രിയം പലർക്കും
എത്തേണ്ടിടമറിയുന്ന പാതകൾ
ചിലർ പുതിയ പാതകൾ
തനിയെ തെളിച്ചു നടന്നു
പുതിയ കാഴ്ചകൾ കണ്ടു
വെല്ലുവിളികളും പുതുതായിരുന്നു
കേട്ടുകേൾവി ഇല്ലാത്തവ
അടുത്ത ചുവടെവിടേക്കെന്നറിയില്ല
എവിടെത്തുമെന്നുമറിയില്ല
കൗതുകമാണ് വഴികാട്ടി
പ്രേരണ ഉള്ളിലെ ചെറിയ ശബ്ദവും

-


24 JAN 2021 AT 10:56

പലവട്ടമീവഴി വന്നിരുന്നെങ്കിലും
ഇന്നു കാണുന്നതന്ന് തെളിഞ്ഞിരുന്നില്ല
മാറിയിട്ടില്ലൊന്നുമിവിടെയെങ്കിലും
മാറ്റം മനസ്സിനുള്ളിൽ മാത്രം
ഇവിടെയായിരുന്നില്ലൊരിക്കലും മനം
മുമ്പെവിടൊക്കെയോ തിരക്കിലാണ്ടിരുന്നു
പായുന്ന പാച്ചിലുകളിലൊരിക്കലും
പാതയോരങ്ങൾ കാണില്ല
പതിയെ തൃപ്തനായ് പോകുന്നവനു
മാത്രമാണീ പൂക്കളും പ്രകൃതിയും

-


31 DEC 2020 AT 22:24

From the hard core wanderer
I became a homey this year
In a far away island
I was alone last new year
It was my choice
Around midnight
A voice came to me
It was my little sister
A thousand kilometres apart
But were only a call away
We hailed new year in concert
Waves touching my feet
Gazing the starry sky
Her voice filled in my head
An impossible fortuitous
I was with her this whole year
I was a homey this whole year

-


Fetching Balendu S Kumar Quotes