19 JUN 2018 AT 20:56

പ്രതീക്ഷകളുടെ വെണ്ണകല്ലുകൾകൊണ്ട്
മനസ്സിൽ സ്വപ്നശില്പങ്ങൾ
കൊത്തിയെടുത്തൂ നീ.
അചലമായി അവശേഷിക്കുന്നതല്ല,
മനസ്സിന്റെ നടുമുട്ടത്തുനിന്നും
ഉയർന്നങ്ങു പോകുന്ന
നിറങ്ങളേഴും വാരിപ്പൂശിയ
വർണ്ണശില്പങ്ങൾ.

- Athulya