19 JUN 2018 AT 17:13

സിരകളിലാകെ ഊർജം പകർന്ന്,
തലച്ചോറിൽ വെളിപാടുകളുണ്ടാക്കി,
ഹൃദയവിശുദ്ധി ലഭിക്കുമ്പോഴാണ്
വായന പൂർണതയിലെത്തുന്നത്.

- @ry@