13 DEC 2017 AT 11:34

ദ്വൈമുഖം
ചിറകടിച്ച് പറന്നുയരാതിരിക്കാൻ നിന്നെ ഞാൻ കൂട്ടിൽ പൂട്ടിയിട്ടില്ല... സ്വയം തുറന്ന് പറക്കണം.
പക്ഷേ എവിടം വരെ ഉയരണമെന്ന് ഞാൻ വിധിക്കും.

- മിഹിക