P.R.I.V.A.C.Y
It's not just some randomly arranged letters,
It's a word with a meaning.-
please do follow me only if u find anything interesting in my writing... read more
ആറടി മണ്ണ് മാത്രമാണ് സ്വന്തം എന്ന് അറിഞ്ഞിട്ടും എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ ഉള്ള ഓട്ടം ഇന്നും ഒരു മനുഷ്യരും കുറച്ചിട്ടില്ല.
-
അടുത്തുള്ളവയെ അവഗണിച്ചു അകലങ്ങളിലുള്ള അറിവും ആനന്ദവും തേടി പോകുന്നത് മൗഢ്യമാണ്. അവനവനിൽ നിന്നും പഠിക്കാത്തവന് അന്യരിൽ നിന്ന് ഒന്നും നേടാൻ കഴിയില്ല.
-
വെന്തുരുകിയിരിക്കുമ്പോൾ ഇഷ്ടമാണ് നിന്നെ
താണ്ഡവമാടുമ്പോൾ പേടിയുമാണ് നിന്നെ
ആസ്വദിക്കാറുണ്ട് ശാന്തമായ വർഷത്തെ
ആധിയേറിയിട്ടുമുണ്ട് വൃഷ്‌ടി കലിതുള്ളുമ്പോൾ-
Thank you for being the guardians of our civilization.
Thank you for everything.-
You are more than just a friend. The only thing that changed after we met was age. You are such an amazing friend, wonderful companion and much more. You again proved long lasting friendships doesn't need daily calls or chat.
And on the 8396th day of your life, I wanna say you to keep enjoying your life. Way more to go, way more to achieve. Always keep trying. May the God Almighty shower all heavenly blessings. I've always got your back (നമുക്ക് അത് പോരെ മച്ചാനെ) Happy Birthday Pillecho.-
A ray of light at night is better than a 1000 watts light at noon.
-