കടം

കെട്ടുതാലി പണയം
വെച്ചു മടങ്ങുന്നവന്റെ
മടിക്കുത്തു മോഷ്ടിച്ചു
മുങ്ങിയ വിധിയെ
പിന്നവൻ കണ്ടത്
ഉത്തരത്തിലായിരുന്നു ...

- അഭി പ്രണവ്